Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Eye

Kottayam

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും


ക​ള​ത്തൂക്ക​ട​വ്: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് അ​രു​വി​ത്തു​റ​യും ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തും ക​ള​ത്തൂക്ക​ട​വ് ജോ​ണ്‍ മ​രി​യ വി​യാ​നി ഇ​ട​വ​ക ക​ര്‍​ഷ​ക യൂ​ണി​റ്റും എ​കെ​സി​സി യൂ​ണി​റ്റും മാ​തൃ​വേ​ദി​യും സം​യു​ക്ത​മാ​യി ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ല്‍ പൈ​ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യാ നി​ര്‍​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ 1.30 വ​രെ സെ​ന്‍റ് ജോ​ണ്‍ വി​യാ​നി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.
ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ബി​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​വ​സ​രം ല​ഭി​ക്കും. എ​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ നി​ര​ക്കി​ല്‍ ശ​സ്ത്ര​ക്രി​യാ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. നേ​രി​ട്ടും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഫോ​ൺ - 94472 13027.

Latest News

Corehub Up